Surprise Me!

Petrol pump in Andhra uses microchip to cheat customers | Oneindia Malayalam

2020-09-07 33 Dailymotion

Petrol pump in Andhra uses microchip to cheat customers<br />അളവില്‍ കൃത്രിമം കാട്ടി അമിത ലാഭമുണ്ടാക്കാന്‍ ഇലക്‌ട്രോണിക് ചിപ് ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്ബുകള്‍ പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്ബുകളാണ് പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂട്ടിച്ചത്.

Buy Now on CodeCanyon